Browsing Category
Latest News
785 posts
വിശ്വാസ പരിശീലനം കാര്യക്ഷമമാകാന്‍ ഗാര്‍ഹികസഭ സജീവമാകണം : മാര്‍ പണ്ടാരശ്ശേരില്‍
കണ്ണൂര്‍: വിശ്വാസ പരിശീലനം ഫലദായകമാകാന്‍ ഗാര്‍ഹിക സഭയായ കുടുംബങ്ങള്‍ വിശ്വാസത്തിലും ആത്മീയതയിലും ശക്തി പ്രാപിക്കേണ്ടത് അനിവാര്യം ആണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്…
May 23, 2026
തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരം ബബിത മാത്യുവിന്
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ വിവിധങ്ങളായ തൊഴില്‍ മേഖലയിലെ കഴിവും ഉല്‍പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്‍്റെ കീഴില്‍ തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് കാഞ്ഞങ്ങാട്…
May 23, 2026
കെ.സി.സി. യു.എ.ഇ പ്രസംഗമത്സരം: വിജയികളെ പ്രഖ്യാപിച്ചു
കെസിസി യുഎഇയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 47 ഓളം കുട്ടികള്‍ പങ്കെടുത്തു മികച്ച…
May 22, 2026
കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദദാന ചടങ്ങ് നടത്തി
ചേര്‍പ്പുങ്കല്‍: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്സിംഗിലെ ഒന്‍പതാമത് ബാച്ച് ബി.എസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ ഓഡിറ്റോറിയത്തില്‍…
May 22, 2026
ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു
ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി,…
May 21, 2026
കാരിത്താസ് മാതാ ആശുപത്രിയില്‍ അപൂര്‍വ ലാപറോസ്‌കോപിക് ശസ്ത്രക്രിയ വിജയം
കോട്ടയം: കാരിത്താസ് മാതാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ അപൂര്‍വവും വെല്ലുവിളിയേറിയതുമായ ലാപറോസ്‌കോപിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 15 വയസ്സുള്ള ചങ്ങനാശ്ശേരി സ്വദേശിനിയുടെ വയറ്റില്‍ കണ്ടെത്തിയ…
May 21, 2026
ബി.സി.എം കോളേജ് ഓട്ടോണമസ് പദവിയില്‍
സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ബി.സി.എം കോളേജിന് യു.ജി.സി അനുവദിച്ച ഓട്ടോണമസ് പദവിയുടെ ഔദ്ദ്യോഗിക പ്രഖ്യാപനം കോട്ടയം…
May 20, 2026
ചിക്കാഗോ സെന്റ് മേരീസിലെ മതബോധന സ്‌കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ അനുമോദിച്ചു
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ ക്ലാസ്സുയകള്‍ സമാപിച്ചു. സമാപന ദിനത്തില്‍ ഹാജര്‍…
May 20, 2026
നിസഹായതയില്‍നിന്ന് മനക്കരുത്തിലേക്ക്
fr.dr. Thomas Kottoor ലോകപ്രസിദ്ധ ക്ലാസ്സിക്കല്‍ സംഗീതജ്ഞനായിരുന്നു പോളണ്ടിലെ ഫ്രഡറിക് ചോപ്പിന്‍ (1810-1849). 39 വയസില്‍ അദ്ദേഹം മരണാസന്നനായിരു ന്നപ്പോഴും സംഗീതസപര്യയില്‍ നിന്നും പിന്‍വാങ്ങിയില്ല.…
May 20, 2026
‘Magnifica humanitas’ – ‘മഹത്തായ മാനവരാശി’ പ്രസിദ്ധീകരിക്കുന്നു
പരിശുദ്ധ പിതാവ് ലയോ 14-മന്‍ മാര്‍പാപ്പായുടെ ‘Magnifica humanitas’ – ‘മഹത്തായ മാനവരാശി’ എന്ന പ്രഥമ ചാക്രിക ലേഖനം മെയ് മാസം 25-നു പ്രസിദ്ധീകരിക്കുന്നു.…
May 20, 2026












