പാച്ചിറ: പനച്ചിക്കാട് പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡിന് പാച്ചിറ ഇടവകാംഗം പാഴുപ്പറമ്പില്‍ പി.എല്‍ ടിജു അര്‍ഹനായി. ടിജുവിന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചു.