Browsing Category
Featured
622 posts
രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
രാജപുരം: സെന്റ് പയസ് കോളേജ് രാജപുരത്തില്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതില്‍ കോടതിയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍…
January 19, 2026
ബി സി എം ഫുട്ബോള്‍ ടൂര്‍ണമെന്‍്റ് : കൈപ്പുഴ ജേതാക്കള്‍.
കൈപ്പുഴ: കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കായ് ബി സി എം ഫുട്ബോള്‍ ടൂര്‍ണമെന്‍്റും പെണ്‍കുട്ടികള്‍ക്കായി വടംവലിയും നടത്തപ്പെട്ടു. ഹൈ സ്കൂള്‍…
January 17, 2026
അടിസ്ഥാന സൗകര്യ വികസന പദ്ധതി : ടോയിലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന അടിസ്ഥന സൗകര്യ വികസന ക്ഷേമ…
January 16, 2026
ഹിന്ദി പ്രസംഗത്തില്‍ A grade
തൃശ്ശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി പ്രസംഗത്തില്‍ A grade കരസ്ഥമാക്കിയ അന്‍ഷ മേരി ഷിജു. തുടര്‍ച്ചയായി 4-ാം തവണയാണ് അന്‍ഷ…
January 16, 2026
ഷട്ടില്‍ ബാഡ്മിന്‍്റണ്‍: പി.കെ.എം കോളജ് ജേതാക്കള്‍
കണ്ണൂര്‍ യൂണിവേഴ്സിറ്റി ലെവല്‍ ഇന്‍്റര്‍ ബി. എഡ്. ഷട്ടില്‍ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റില്‍ ചാമ്പ്യന്‍മാരായ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം…
January 15, 2026
കൂടല്ലൂരില്‍ ഏറ്റുമാനൂര്‍ ഉപജില്ലാതല 5’സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; മാന്നാനം സെന്റ് ജോസഫ് യു.പി സ്‌കൂളിന് വിജയ കിരീടം
കൂടല്ലൂര്‍: കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ സംഘടിപ്പിച്ച രണ്ടാമത് ഏറ്റുമാനൂര്‍ ഉപജില്ലാതല 5’സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്…
January 15, 2026
കെ.സി എസ് എല്‍ സംസ്ഥാനതല കലോത്സവത്തില്‍ മാര്‍ഗ്ഗംകളിയില്‍ 1st A grade
കെ.സി എസ് എല്‍ സംസ്ഥാനതല കലോത്സവത്തില്‍ എച്ച് എസ് വിഭാഗം മാര്‍ഗ്ഗംകളിയില്‍ 1st A grade കരസ്ഥമാക്കിയ പുന്നത്തുറ സെന്റ് തോമസ് ജി എച്ച്…
January 13, 2026
സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കം കുറിച്ചു
കോട്ടയം: സ്ത്രീകളില്‍ കണ്ട് വരുന്ന സ്തനാര്‍ബുദ രോഗ അവബോധത്തോടൊപ്പം പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇത്തരം സ്തനാര്‍ബുദ രോഗത്തെ കണ്ടെത്തി പ്രതിരോധിക്കുവാനും ചികിത്സ ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ട്…
January 13, 2026
സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്കാ മിഷന്‍ ട്രേസി ക്രിസ്തുമസ് ആഘോഷം
കുറച്ച് കുടുംബങ്ങള്‍, ചെറിയ ഹാള്‍, ചെറിയ ദേവാലയം ലളിതമായ ഒരുക്കങ്ങള്‍ എല്ലാംകൂടി സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്കാ മിഷന്‍ ട്രേസിയുടെ ആദ്യ ക്രിസ്തുമസ് ആഘോഷം…
January 12, 2026
മിഷന്‍ ലീഗ ്കായിക മത്സരം: പിറവത്തിന് ഒന്നാം സ്ഥാനം
കോട്ടയം അതിരൂപതാ തല മിഷന്‍ ലീഗ് കായിക മത്സരത്തില്‍ അതിരൂപതാ തലത്തിലും മേഖല തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പിറവം ഹോളി കിങ്സ് ക്നാനായ…
January 12, 2026












