Browsing Category
Featured
474 posts
കെ.സി.ഡബ്ല്യു.എഫ്.എന്‍.എ യുടെ ആദ്യ അന്താരാഷ്ട്ര സമ്മിറ്റിന് മെക്‌സിക്കോയിലെ കാന്‍കൂണില്‍ ഉജ്ജ്വല സമാപനം
ഉത്തര അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക വനിതാ ഫോറം (KCWFNA) തങ്ങളുടെ 5-ാമത് സമിറ്റ് കൂടിയായ ആദ്യ അന്താരാഷ്ട്ര സംഗമം മെക്‌സിക്കോയിലെ കാന്‍കൂണ്‍ മൂണ്‍ പാലസ്…
November 14, 2025
ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ തീര്‍ത്ഥാടനം
കിടങ്ങൂര്‍:. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറന കൗണ്‍സില്‍ അംഗങ്ങള്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടക്കാട്ട് ദൈവാലയം…
November 13, 2025
പാലാ നഗരപിതാവ് തോമസ് പീറ്റര്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനമേകുന്നു
പാലാ: നഗരസഭാ ചെയര്‍മാനും ദീര്‍ഘകാലം സമൂഹസേവന രംഗത്ത് ശ്രദ്ധേയനുമായ തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോഴും സേവനത്തിന്‍്റെ ദീപം അണയുന്നില്ല. അദ്ദേഹം…
November 13, 2025
കെ.സി.സി.എന്‍.സി.ക്ക് നവ നേതൃത്വം
സാന്‍ ഹോസെ: കെ.സി.സി.എന്‍.സി.യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം 2025-2027 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡും ലെജിസ്ലേറ്റീവ് ബോര്‍ഡും തെരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് ബോര്‍ഡ്:…
November 13, 2025
വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റി
തടിയമ്പാട്: ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തം ഒരുക്കുന്നു. വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതി എന്ന പേരില്‍…
November 11, 2025
ആദരിച്ചു
ജൂബിലി സ്മാരകമായി ലഭിച്ച ഭവനം നിര്‍മ്മിക്കാന്‍ സ്ഥലം ഇല്ലാതിരുന്ന കൊട്ടോടി സെന്‍്റ് ആന്‍സ് ദേവാലയത്തിലെ ഇടവകാംഗത്തിന് തന്‍്റെ സ്ഥലത്തില്‍ നിന്നും 10 സെന്‍്റ് സ്ഥലം…
November 10, 2025
KCWA ഉഴവൂര്‍ ഫൊറോനാ വാര്‍ഷികം സംഘടിപ്പിച്ചു
ഇടക്കോലി :KCWA ഉഴവൂര്‍ ഫൊറോന വാര്‍ഷികം ഇടക്കോലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വച്ച് സംഘടിപ്പിച്ചു.KCWA ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് Dr ഷൈനി സ്റ്റീഫന്‍ അധ്യക്ഷതവഹിച്ച…
November 10, 2025
ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന പ്രേഷിത കലോത്സവം -സര്‍ഗ്ഗ പ്രഭ 2025 -ഇന്ന്
ഏഷ്യയിലെ ഏറ്റവും വലിയ അത്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം 2025 നവംബര്‍ മാസം 8-ാം തിയതി ശനിയാഴ്ച്ച കോട്ടയം…
November 8, 2025
വഴിത്തല സെന്‍റ് ആന്‍റണിസ് എല്‍ പി സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി
മുതലക്കോടത്ത് നടത്തിയ തൊടുപുഴ ഉപജില്ല കലോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ വഴിത്തല സെന്‍റ് ആന്‍റണീസ് എല്‍ പി സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി. 72 സ്കൂളുകളാണ് എല്‍…
November 7, 2025
’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതി ഉദ്ഘാടനം
കൈപ്പുഴ: പാലത്തുരുത്ത് ഇടവകയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രദീപിക M.D യും കോട്ടയം അതിരൂപതാ വികാരി ജനറലുമായ ഫാ.…
November 7, 2025












