Browsing Category
Featured
622 posts
പെര്‍ത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയിലിനെ സ്വീകരിച്ചു
പെര്‍ത്തില്‍ സന്ദര്‍ശനത്തിനത്തെിയ മാര്‍ ജോസഫ് പണ്ടാരശ്ശേരിയിലിനെ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു . ഇന്‍ഫന്‍്റ് ജീസസ് ക്നാനായ മിഷന്‍ പെര്‍ത്ത് വികാരി ഫാ: ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ ,…
April 30, 2026
ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ കള്‍ച്ചറല്‍ ഫെസ്റ്റ്
ഡല്‍ഹി : ക്നാനായ കാത്തലിക് മിഷന്‍്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി അളകനന്ദയിലുള്ള ഡോണ്‍ ബോസ്കോ സ്കൂളില്‍ വച്ച് നടത്തപ്പെട്ട കള്‍ച്ചറല്‍ ഫെസ്റ്റ് 2k26ല്‍ കലാ പ്രതിഭയായി…
April 28, 2026
കോയമ്പത്തൂര്‍ അസീസി സ്‌നേഹാലയത്തില്‍ സ്‌നേഹാഘോഷമൊരുക്കി സെന്റ് മേരിസ് ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റ്
ചിക്കാഗോ : എച്ച്ഐവി/എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കും താമസക്കാര്ക്കും സന്തോഷവും ആശ്വാസവും പകരുന്ന സ്‌നേഹനിമിഷങ്ങള്‍ സമ്മാനിച്ച്, കോയമ്പത്തൂര്‍ അസീസി സ്‌നേഹാലയത്തില്‍ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ചിക്കാഗോ…
April 27, 2026
NCC കേഡറ്റുകള്‍ക്ക് ഡ്രോണ്‍ ഫ്‌ലയിങ്ങ് ക്ലാസുകള്‍ നല്‍കി കോട്ടയം മീഡിയ കമ്മീഷന്‍
കോട്ടയം : കോട്ടയം മീഡിയ കമ്മീഷന്‍ കോട്ടയം ജില്ലയിലെ വിവിധ NCC ബറ്റാലിയനുമായി സഹകരിച്ചു സമ്മര്‍ ക്യാമ്പിനോടനുബന്ധിച്ച് കേഡറ്റുകള്‍ക്ക് വിവിധതരം ഡ്രോണുകളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചും…
April 25, 2026
QKCA പിക്നിക് 2026 ആഘോഷമായി
ദോഹ: ഖത്തര്‍ ക്‌നാനായ കല്ചറല്‍ അസോസിയേഷന്‍ (QKCA) സംഘടിപ്പിച്ച പിക്നിക് 2026, ക്‌നാനായ സമൂഹത്തിനിടയില്‍ ശ്രദ്ധേയമായി . ഏപ്രില്‍ 17ന് പ്രസിഡണ്ട് മാത്യു ടി.…
April 24, 2026
കെ.സി.വൈ.എല്‍ സെനറ്റ് സമ്മേളനം നടത്തി
കരിങ്കുന്നം: കെ.സി.വൈ.എല്‍ 2024-26 പ്രവര്‍ത്തന വര്‍ഷത്തിലെ 7-ാമത് സെനറ്റ് സമ്മേളനം കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് ാരിഷ് ഹാളില്‍ നടത്തി. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്‍റ്…
April 23, 2026
വെബിനാര്‍ സംഘടിപ്പിച്ചു
കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമിലൂടെ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച…
April 21, 2026
ജോര്‍ജ് തുരുത്തിയില്‍ “മിസ്റ്റര്‍ ക്നാ ഓഷ്യാനാ 2026′
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഈ മാസം 10, 11, 12 തീയതികളിലായി നടന്ന കെ.‘സി.സി.ഒ ഓഷ്യാന ക്നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2026’ല്‍ ബ്രിസ്ബേനില്‍ നിന്നുള്ള…
April 20, 2026
പയസ് മൗണ്ട് സണ്‍ഡേ സ്കൂളിന് എ പ്ളസ്
വിശ്വാസ പരിശീലനത്തില്‍ 50-100 വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ A+ നേടി മികച്ച സണ്‍ഡേ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട പയസ് മൗണ്ട് സെന്റ് പയസ് ടെന്‍ത് സണ്‍ഡേ സ്‌കൂള്‍…
April 20, 2026
അതിഥി അദ്ധ്യാപക ഒഴിവ്
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അതിഥി അദ്ധ്യാപക അപേക്ഷ ക്ഷണിക്കുന്നു. കൊമേഴ്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് എന്നീ എയ്ഡഡ് വിഭാഗങ്ങളിലാണ്…
April 18, 2026












