സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളെ ആദരിച്ചു

ടൊറന്‍േറാ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ നിന്ന് കഴിഞ്ഞ പതിനാലുവര്‍ഷത്തെ വിശ്വാസപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ Aiona Benny Chakkunkal, Aleena Mathew Kudiyirippil, Juana Sajan Elakkattu, Harris Joseph Madasseril, Mathew Jijo Enthamkattil എന്നിവരെ ഇടവകയുടെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വികാരി ഫാ . മാത്യു മേലേടത്ത് മൊമെന്‍്റൊയും സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് മരങ്ങാട്ടില്‍ സര്‍ട്ടിഫിക്കറ്റും ക്ളാസ്സ് ടീച്ചര്‍ പീറ്റര്‍ മഠത്തിപറമ്പില്‍ മെഡലും സമ്മാനിച്ചു. ചടങ്ങിന് പ്രിന്‍സിപ്പല്‍ ലിന്‍സ് മരങ്ങാട്ടില്‍ സ്വാഗതവും മാതാപിതാക്കളുടെ പ്രെതിനിധി ഷിബി മാടശ്ശേരില്‍ നന്ദിയും പറഞ്ഞു.

Previous Post

നീറിക്കാട്: കറ്റുവീട്ടില്‍ ബേബി ലൂക്കോസ്

Next Post

Sunday School Students Honoured at Toronto St. Mary’s Knanaya Catholic Parish

Total
0
Share
error: Content is protected !!