Browsing Category
Featured
622 posts
സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളെ ആദരിച്ചു
ടൊറന്‍േറാ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ നിന്ന് കഴിഞ്ഞ പതിനാലുവര്‍ഷത്തെ വിശ്വാസപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ Aiona Benny Chakkunkal, Aleena Mathew Kudiyirippil,…
July 1, 2026
ദേവാലയ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടു
ടോറൊന്റോ : കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക സ്വന്തമായി ഒരു ദേവാലയ കെട്ടിടം വാങ്ങിക്കുന്നതിനായുള്ള…
June 30, 2026
കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ഭാരവാഹികള്‍
ബോണി ജോസ് ടോമി പടിയാനിക്കല്‍ മലബാര്‍ റീജിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടപ്പാടി രാജഗിരി സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയാംഗമായ ബോണി, ടോമി പി.ജെ.യുടെയും…
June 29, 2026
ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാലസഖ്യം പ്രവര്‍ത്തനോദ്ഘാടനം നടത്തി
കിടങ്ങൂര്‍ : ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാലസഖ്യം കിടങ്ങൂര്‍ മേഖലയുടെ 2026 – 27 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം…
June 29, 2026
ജന്മദിനാഘോഷം കാരുണ്യത്തിന്റെ പാതയില്‍; തമിഴ്നാട്ടിലെ കുട്ടികള്‍ക്ക് ചിക്കാഗോ സെന്റ് മേരീസ് CML യൂണിറ്റിന്റെ സ്നേഹസമ്മാനം
ചിക്കാഗോ: ജന്മദിനാഘോഷത്തെ കാരുണ്യത്തിന്റെ ഉത്സവമാക്കി മാറ്റി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ CML യൂണിറ്റ്. യൂണിറ്റിന്റെ ജന്മദിന കാരുണ്യ പദ്ധതിയായ **’Share…
June 29, 2026
വിദ്യാരംഗം ഉദ്ഘാടനം
മടമ്പം : മേരിലാന്റ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടിയില്‍ ആധ്യക്ഷം വഹിച്ച…
June 29, 2026
തിരുബാലസഖ്യം- അപ്നാദേശ് അതിരൂപതാതല കളറിംഗ് മത്സരം
കോട്ടയം: കോട്ടയം അതിരൂപത തിരുബാലസഖ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അപ്നാദേശിന്‍്റെ സഹകരണത്തോടെ അതിരൂപതാതല കളറിംഗ് മത്സരം ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ വെച്ച് നടത്തപ്പെട്ടു. അപ്നാദേശ് ചീഫ്…
June 27, 2026
ലഹരിക്കെതിരെ ആഞ്ഞടിക്കാം പരിപാടി
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ ലഹരിക്കെതിരെ ആഞ്ഞടിക്കാം പരിപാടിയില്‍ ലഹരി വസ്തുക്കള്‍ പ്രതീകാല്മകമായി കത്തിച്ചുകൊണ്ട് സ്‌കൂള്‍ പ്രധാന അദ്ധ്യാപിക സി.നമിത നിര്‍വഹിക്കുന്നു. കരിങ്കുന്നം പോലീസ്,…
June 26, 2026
കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം
കിടങ്ങൂര്‍: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ ബിനുമോള്‍…
June 25, 2026
അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തിന്റെയും ഫിഫ വേള്‍ഡ് കപ്പിന്റെയും ആവേശത്തിരയിലേറി ഉഴവൂര്‍ ഒ എല്‍എല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തിന്റെയും ഫിഫ വേള്‍ഡ് കപ്പ് ആഘോഷങ്ങളുടെയും ഭാഗമായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം…
June 25, 2026












