കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ പീരുമേട് സഹവാസ ക്യാമ്പും ഓണാഘോഷവും സംയുക്തമായി നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ പീരുമേട് മരിയാഗിരി  സ്‌കൂളില്‍ വെച്ച് സഹവാസ ക്യാമ്പും ഓണാഘോഷവും സംയുക്തമായി നടത്തപ്പെട്ടു. 96 യുവജനങ്ങള്‍ പങ്കെടുത്ത ക്യാമ്പ് ഓണാഘോഷത്തോടെ സമാപിച്ചു. ക്യാമ്പിനും ഓണാഘോഷ പരിപാടികള്‍ക്കും ചുങ്കം ഫൊറോന ചാപ്ലിന്‍ ഫാ. സിബിന്‍ കൂട്ടക്കല്ലിങ്കല്‍, ഫൊറോന വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി ഫൊറോന ഡയറക്ടര്‍ സാന്റി കുന്നുംചിറ, സിസ്റ്റര്‍ അഡൈ്വസര്‍ സി. ജോര്‍ജി എസ്. വി. എം, സി. ആഗ്‌നസ് എസ്. വി.എം, സി. ജ്യോതി എസ്.വി. എം സി. ത്രേസ്യാമ്മ ചുങ്കം ഫൊറോന പ്രസിഡന്റ് ഷെറിന്‍ ലൂസിയ തങ്കച്ചന്‍ ചാമപ്പാറ ഫൊറോനാ സെക്രട്ടറി മാത്യൂസ് സെബി കണ്ടത്തില്‍ ഫൊറോന വൈസ് പ്രസിഡന്റ് റോബിന്‍ റോയ് വെള്ളാമറ്റത്തില്‍, ട്രഷറര്‍ ആബേല്‍ അബ്രഹാം കുമ്പളാനിക്കല്‍ ഫൊറോന കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Previous Post

കെ.സി.വൈ.എല്‍ കല്ലറ യൂണിറ്റ് തല ഓണാഘോഷം ‘തൃതങ്കം 2K26’ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!