Browsing Category
America
279 posts
സെന്റ് മേരീസ് ദേവാലയത്തില്‍ ‘My Mom, My Blessing’ പോസ്റ്റര്‍ മത്സര വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും അനുമോദനം
ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ CML (Cherupushpa mission League) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘My Mom,…
June 15, 2026
സേക്രഡ് ഹാര്‍ട്ട് കൂടാരയോഗം ആരംഭിച്ചു
കാനഡയിലെ ടോറോന്‍്റേ്റോയ്ക്കും മോണ്‍ട്രിയലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബെല്‍വില്‍,കിംഗ്സ്റ്റണ്‍, ട്രെന്‍്റണ്‍ എന്നീ പ്രദേശങ്ങളില്‍ ക്നാനായ കത്തോലിക്കര്‍ ഒത്തു ചേര്‍ന്ന് സേക്രഡ് ഹാര്‍ട്ട് കൂടാരയോഗം ആരംഭിച്ചു.…
June 9, 2026
സണ്‍ഡേ സ്കൂള്‍ ഗ്രാജുവേഷന്‍ നടത്തി
അജാക്സ് (കാനഡ,) ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷനില്‍ സണ്‍ഡേ സ്കൂള്‍ ഗ്രാജുവേഷന്‍ വിശുദ്ധ കുര്‍ബാനയോടുകൂടി നടത്തി .കുട്ടികളെയും മാതാപിതാക്കളെയും മിഷ്യന്‍ ഡയറക്ള്‍ ഫാ.…
June 9, 2026
കെ.സി.എ.ഡി.എഫ്.ഡബ്ല്യു : 2026 വിദ്യാഭ്യാസ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു
ഡാളസ്: നോര്‍ത്ത് ടെക്‌സാസിലെ ക്‌നാനായ സമൂഹത്തിന്റെ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഡാളസ് -ഫോര്‍ട്ട് വര്‍ത്തു് (KCADFW) 2026-ലെ വിദ്യാഭ്യാസ അവാര്‍ഡ് ജേതാക്കളെ…
June 7, 2026
ഹൂസ്റ്റണില്‍ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം
ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ മെയ് 31-ാം തീയതി ഭക്തിനിര്‍ഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയന്‍ ഓഫ് മേരി…
June 6, 2026
പൗരോഹിത്യ സ്വീകരണവും നവപൂജാ അര്‍പ്പണവും
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ആദ്യമായി ക്‌നാനായ സമുദായത്തിനും പ്രത്യേകിച്ച് കോട്ടയം അതിരൂപതയ്ക്കും വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന ബ്രദര്‍ മോസസ് സ്റ്റീഫന്‍ പുതുപ്പള്ളിമ്മ്യാലിലിന്റെ പൗരോഹിത്യ…
June 1, 2026
ചിക്കാഗോ സെന്റ് മേരീസില്‍ സി. സില്‍വേരിയുസിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ പത്തുവര്‍ഷത്തെ ആത്മീയ ശുശ്രൂഷക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സീ. സില്‍വിരിയൂസിനു ഇടവക സമൂഹം സ്‌നഹേനിര്‍ഭരമായ…
June 1, 2026
16-ാമത് KCCNA കണ്‍വെന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; രജിസ്‌ട്രേഷന്‍ ജൂണ്‍ 6-ന് അവസാനിക്കും
ഡാളസ് ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍ നടക്കുന്ന 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും രജിസ്‌ട്രേഷന്‍ 2026 ജൂണ്‍ 6-ന് അവസാനിക്കുമെന്നും കണ്‍വെന്‍ഷന്‍ സ്റ്റിയറിംഗ്…
May 30, 2026
ബെന്‍സന്‍വില്‍ ഇടവകയില്‍ ആത്മീയനിറവില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ക്‌നാനായ റീജിയന്‍ വികാരി…
May 26, 2026
ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു
ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി,…
May 21, 2026












