Editor
2360 posts
സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളും, കോട്ടയം ജില്ല ഒളിമ്പിക്‌സ് അസോസിയേഷനും സംയുക്തമായി കല്ലറയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ കായിക ക്ഷമതയും മാനസിക ഉല്ലാസവും വര്‍ദ്ധിപ്പിക്കാനായുള്ള അവധിക്കാല…
April 18, 2026
ദൈവവിളി ക്യാമ്പുകള്‍ സംഘടിപ്പിച്ചു
കോട്ടയം: അതിരൂപത ദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിട്ടന്‍ സെന്റര്‍, കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ദൈവവിളി…
April 18, 2026
ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് തുടക്കമായി
ഏറ്റുമാനൂര്‍: സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ പ്രധാന തിരുനാളിന് ഇടവക വികാരി ഫാ. ലൂക്ക് കരിമ്പില്‍…
April 17, 2026
ഏകദിന ക്യാമ്പും വാര്‍ഷികവും സംഘടിപ്പിച്ചു
കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കിടങ്ങൂര്‍ മേഖലയുടെ ഏകദിന ക്യാമ്പും വാര്‍ഷികവും കിടങ്ങൂര്‍ ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ചു. മേഖല വൈസ് പ്രസിഡന്റ് മെര്‍ലിന്‍ ബിജു…
April 16, 2026
വിജയകരമായ 200 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി
കിടങ്ങൂര്‍: കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം തലമുറ റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു 200 ദിവസങ്ങള്‍ക്കുള്ളില്‍ 200 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി…
April 15, 2026
സാനിയ ജോസ് മിസ് ക്നാ
സിഡ്നിയില്‍ നടന്ന കെ.സി.സി.ഒ കണ്‍വന്‍ഷനില്‍ മിസ്ക്നാ യായി തെരഞ്ഞെടുക്കപ്പെട്ട സാനിയ ജോസ്. പെര്‍ത്ത് ഇന്‍ഫന്‍റ് ജീസസ് ക്നാനായ കാത്തലിക്ക് മിഷന്‍ അംഗം കരിങ്കുന്നം മാനുങ്കല്‍…
April 15, 2026
പാപ്പാ ലിയോ പതിനാലാമന്‍്റെ സമാധാന ആഹ്വാനത്തിന് സി.ബി.സി.ഐ പിന്തുണ; ഡൊണാള്‍ഡ് ട്രംപിന്‍്റെ പ്രസ്താവനകള്‍ അപലപനീയം
ന്യൂഡല്‍ഹി: ലോകത്ത് സമാധാനം സ്ഥാപിക്കണമെന്നുള്ള പാപ്പാ ലിയോ പതിനാലാമന്‍്റെ ആഹ്വാനത്തിന് സി.ബി.സി.ഐ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയും ഇറാനും ഉള്‍പ്പെടെ വിവിധ…
April 15, 2026












