ദൈവവിളി ക്യാമ്പുകള്‍ സംഘടിപ്പിച്ചു

കോട്ടയം: അതിരൂപത ദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിട്ടന്‍ സെന്റര്‍, കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ദൈവവിളി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. രണ്ടിടങ്ങളിലുമായി വിവിധ ഇടവകകളില്‍ നിന്നുമുള്ള 67 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളും ക്യാമ്പുകളില്‍ പങ്കെടുത്തു. അതിരൂപതയിലെ സമര്‍പ്പിത സമൂഹങ്ങളുടെ വൊക്കേഷന്‍ പ്രൊമോട്ടേഴ്‌സും ദൈവവിളി കമ്മീഷന്‍ അംഗങ്ങളും ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

മാറിടം: ചിറ്റാലക്കാട്ട് സി.ജെ തോമസ്

Next Post

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

Total
0
Share
error: Content is protected !!