പിറവം : മണക്കൂന്നേല് എം എം ജോണ് (ഓനി) (85) നിര്യാതനായി. സംസ്കാരം (18/10/26) ഞായറാഴ്ച 3pm ന് പൂജരാജാക്കളുടെ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്.ഭാര്യ: മേരി തേവര്പറമ്പില് (അരിക്കര )
മക്കള്: റോക്സ് (late) ,ലോറന്സ്, റെക്സി, ഡാലിയ. (എല്ലാവരും യു.കെ) മരുമക്കള്: ഏലിയാമ്മ കളപ്പുരയില് (മാങ്ങടപ്പള്ളി ),ഷോളി പറവേലില് (ഏറ്റമാനൂര് ), സിനു വെള്ളാപ്പള്ളില് (പിറവം), ഷാജു മാക്കീല് (മകുടാലയം ).



