Editor
2360 posts
കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റിന്‍്റെ മാതൃസ്മിതം പരിപാടി നടത്തി
മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റിന്‍്റെ വാര്‍ഷിക വിനോദയാത്രയും മാതൃസ്മിതം കൂട്ടായ്മയുടെ ആദ്യ സംഗമവും കുമരകത്ത് വെച്ച് നടത്തി. 30 അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ബോട്ട്…
April 22, 2026
കോട്ടയം അതിരൂപത വിശ്വാസപരിശീലനം, മിഷന് ലീഗ്, തിരുബാലസഖ്യം സംയുക്ത വാര്‍ഷികം നടത്തപ്പെട്ടു
കൈപ്പുഴ: കോട്ടയം അതിരൂപത വിശ്വാസപരിശീലനം, മിഷന്‍ലീഗ്, തിരുബാലസഖ്യം സംയുക്ത വാര്‍ഷികം കൈപ്പുഴ സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാളില്‍വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍…
April 22, 2026
വിശ്വാസപരിശീലന കമ്മീഷന് – കോട്ടയം അതിരൂപത : 4, 7 ക്ലാസുകളിലെ സ്കോളര്‍ഷിപ്പ് പരീക്ഷ: അതിരൂപതാതല വിജയികള്‍
STD IV Ist Prize – Fabio Jeemon Kudumthanamkuzhiyil, രാജപുരം IInd Prize – Anna Stephen Thomas Puthiyakunnel, ഉഴവൂര്‍ IIIrd…
April 21, 2026
ജര്‍മ്മനിയിലെ അന്താരാഷ്ട്ര റോബോട്ടിക്സ് കോണ്‍ഫറന്‍സില്‍ പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ നേട്ടം
മടമ്പം: ജര്‍മ്മനിയിലെ ഒസ്ഫാലിയ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് ഇല് വെച്ച് ഏപ്രില്‍ 15 മുതല്‍ 17 വരെ നടന്ന 17-ാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്…
April 21, 2026
വെബിനാര്‍ സംഘടിപ്പിച്ചു
കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമിലൂടെ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച…
April 21, 2026
CML Leadership Workshop for Children Held at St. Mary’s Knanaya Catholic Church, Chicago
Chicago: The CML (Cherupushpa Mission League) unit of St. Mary’s Knanaya Catholic Church organized a leadership training workshop…
April 21, 2026
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ സി.എം.എല്‍ (CML) യൂണിറ്റ് നേതൃത്വ പരിശീലന വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു.
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ സി.എം.എല്‍ (CML) യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നേതൃത്വ പരിശീലന വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. സി.എം.എല്‍ എക്സിക്യൂട്ടീവുകള്‍, ഗ്രൂപ്പ്…
April 21, 2026
അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയില്‍ സമാപിച്ചു
ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സ്ഥാപനം, അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി, അമേരിക്കയിലും…
April 20, 2026
ജോര്‍ജ് തുരുത്തിയില്‍ “മിസ്റ്റര്‍ ക്നാ ഓഷ്യാനാ 2026′
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഈ മാസം 10, 11, 12 തീയതികളിലായി നടന്ന കെ.‘സി.സി.ഒ ഓഷ്യാന ക്നാനായ കണ്വെന്ഷന് “പൈതൃകം 2026’ല്‍ ബ്രിസ്ബേനില്‍ നിന്നുള്ള…
April 20, 2026











