Editor

2359 posts

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി,…

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാതല കലോത്സവം നടത്തപ്പെട്ടു

കോട്ടയം: കെ.സി.വൈ.എല്‍ സംഘടനയുടെ 2024-26 പ്രവര്‍ത്തന വര്‍ഷത്തിലെ അതിരൂപതാതല കലാമത്സരം ചുങ്കം സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. മലബാറില്‍…

കാരിത്താസ് മാതാ ആശുപത്രിയില്‍ അപൂര്‍വ ലാപറോസ്‌കോപിക് ശസ്ത്രക്രിയ വിജയം

കോട്ടയം: കാരിത്താസ് മാതാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ അപൂര്‍വവും വെല്ലുവിളിയേറിയതുമായ ലാപറോസ്‌കോപിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 15 വയസ്സുള്ള ചങ്ങനാശ്ശേരി സ്വദേശിനിയുടെ വയറ്റില്‍ കണ്ടെത്തിയ…

ബി.സി.എം കോളേജ് ഓട്ടോണമസ് പദവിയില്‍

സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ബി.സി.എം കോളേജിന് യു.ജി.സി അനുവദിച്ച ഓട്ടോണമസ് പദവിയുടെ ഔദ്ദ്യോഗിക പ്രഖ്യാപനം കോട്ടയം…

ചിക്കാഗോ സെന്റ് മേരീസിലെ മതബോധന സ്‌കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ അനുമോദിച്ചു

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ ക്ലാസ്സുയകള്‍ സമാപിച്ചു. സമാപന ദിനത്തില്‍ ഹാജര്‍…

നിസഹായതയില്‍നിന്ന് മനക്കരുത്തിലേക്ക്

fr.dr. Thomas Kottoor  ലോകപ്രസിദ്ധ ക്ലാസ്സിക്കല്‍ സംഗീതജ്ഞനായിരുന്നു പോളണ്ടിലെ ഫ്രഡറിക് ചോപ്പിന്‍ (1810-1849). 39 വയസില്‍ അദ്ദേഹം മരണാസന്നനായിരു ന്നപ്പോഴും സംഗീതസപര്യയില്‍ നിന്നും പിന്‍വാങ്ങിയില്ല.…

ക്‌നാനായ യംഗ് അഡള്‍ട് (KYA ) സംഗമം കാനഡയിലെ മോണ്‍ട്രിയാലില്‍ അരങ്ങേറി

വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏകദേശം 100 ലധികം ക്‌നാനായസമുദായ യുവജനങ്ങള്‍ കാനഡയിലെ മോണ്‍ട്രിയാലില്‍ KYA സംഘടിപ്പിച്ച സംഗമത്തില്‍ ആവേശപൂര്‍വം ഒന്നിച്ചു കൂടി.…
error: Content is protected !!