Editor

2356 posts

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും സംഘടിപ്പിച്ചു

മടമ്പം:  പി.കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒന്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു കുന്നശ്ശേരി…

വൈദീകരുടെ തുടര്‍ പരിശീലന പരിപാടി നടത്തി

കോതനല്ലൂര്‍: കോട്ടയം അതിരൂപതയിലെ വൈദീകരുടെ തുടര്‍ പരിശീലന പരിപാടി തുവാനീസയില്‍ നടത്തി. ഫാ. സാബു തോമസ് കുമ്പുക്കല്‍ ( അസി. പ്രഫസര്‍ തേവര കോളജ്…

ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാനം നടത്തി

ഉഴവൂര്‍: ലോക രക്തദാതാക്കളുടെ ദിനാഘോഷത്തിന്‍്റെ ഭാഗമായി ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍” ബ്ളഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ…

ക്‌നാ എസ്‌കേപ്പ് 6.0: കെ.സി.എസ് ചിക്കാഗോയ്ക്ക് അഭിമാന നിമിഷം

ചിക്കാഗോ: കെ.സി.എസ് ചിക്കാഗോയുടെ കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പായ ക്‌നാ എസ്‌കേപ്പ് 6.0, ജൂണ്‍ 10 മുതല്‍ 13 വരെ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു. 200-ലധികം കുട്ടികള്‍…

കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിട്യൂട്ട് ഹൈറേഞ്ചിന് നല്‍കുന്ന സേവനം മഹത്തരം : മാര്‍ മാത്യു മൂലക്കാട്ട്

സമര്‍പ്പിതര്‍ സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ സഹചരായവര്‍ക്ക് സാന്ത്വനമായി മാറുന്നുവെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ…

പുന്നത്തുറ സണ്‍ഡേസ്‌കൂള്‍,മിഷന്‍ ലീഗ് – തിരുബാലസംഖ്യ ശാഖാതല പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും

പുന്നത്തുറ :സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ,ചെറുപുഷ്പ മിഷന്‍ലീഗ് – തിരുബാലസംഖ്യ സംഘടനകളുടെ 2026-27 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും സി. എം. ല്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ…

ഏറ്റുമാനൂരില്‍ ഇടവക കൂടാരയോഗ വാര്‍ഷികവും അവാര്‍ഡ് വിതരണവും നടത്തി

ഏറ്റുമാനൂര്‍: സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവക കൂടാരയോഗത്തിന്‍്റെ 36-ാം മത് വാര്‍ഷിക ആഘോഷങ്ങള്‍ നടത്തി. കൂടാരയോഗം കേന്ദ്ര പ്രസിഡന്‍്റ് ജോസ് പ്ളാത്താനത്ത് പതാക…
error: Content is protected !!