Editor
2353 posts
ഉറക്കം തെറ്റുമ്പോള് ജീവിതവും താളംതെറ്റുന്നു
ആമുഖം ”ഡോക്ടര്, എനിക്ക് ഉറങ്ങണം… പക്ഷേ കിടക്കു മ്പോഴാണ് മനസ്സ് കൂടുതല് ഉണരുന്നത്.” ഒരു സൈക്യാ ട്രിസ്റ്റ് എന്ന നിലയില് എന്റെ ക്ലിനിക്കില് ഏറ്റവും…
August 12, 2026
ഉഴവൂര്: ബ്ര. സ്റ്റീഫന് പൊയ്യാനിയില് OFM cap
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന്
August 12, 2026
തൂവാനീസാ പ്രാര്ത്ഥനാലയത്തില് 101 മണിക്കൂര് ദിവ്യകാരുണ്യാരാധനയും ജപമാലയും ആഗസ്റ്റ് 12 മുതല്
കോതനല്ലൂര്: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്ഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് തൂവാനീസാ പ്രാര്ത്ഥനാലയത്തില് ആഗസ്റ്റ് 12 മുതല് 16 വരെ 101 മണിക്കൂര് ദിവ്യകാരുണ്യാരാധനയും ജപമാലയും സംഘടിപ്പിക്കുന്നു. ആഗസ്റ്റ്…
August 11, 2026
കിടങ്ങൂര് ലിറ്റില് ലൂര്ദ്ദ് കോളേജ് ഓഫ് നഴ്സിംഗിന് ക്വാളിറ്റി അക്രഡിറ്റേഷനില് എ ഗ്രേഡ്
കേരള ആരോഗ്യശാസ്ത്ര സര്വകലാശാലയുടെ ക്വാളിറ്റി അക്രഡിറ്റേഷനില് ‘എ’ ഗ്രേഡ് നേടിയ കിടങ്ങൂര് ലിറ്റില് ലൂര്ദ്ദ് കോളേജ് ഓഫ് നഴ്സിംഗിനു വേണ്ടി പിന്സിപ്പല് ഡോ. സി.…
August 11, 2026
കൈപ്പുഴ കെ.സി.വൈ.എല് ബെസ്റ്റ് യൂണിറ്റ് ആഘോഷം നടത്തി
കൈപ്പുഴ: കെ.സി.വൈ.എല്. കൈപ്പുഴ യൂണിറ്റിന്റെ 2024-26 പ്രവര്ത്തനവര്ഷത്തിലെ മികച്ച പ്രവര്ത്തനങ്ങള്ക്കുള്ള ബെസ്റ്റ് യൂണിറ്റ് നേട്ടത്തിന്റെ ആഘോഷവും യുവജനദിനാഘോഷവും നടത്തി. 2024-26 പ്രവര്ത്തനവര്ഷത്തില് യൂണിറ്റ് നേടിയ…
August 11, 2026
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന് ഗ്രൗണ്ട് ബ്രേക്കിംഗ്
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 8:45-ന്…
August 11, 2026
സമ്പൂര്ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു
പയസ്മൗണ്ട് ഇടവകയിലെ വിശ്വാസപരിശീലന അധ്യാപകരുടെയും വിദ്യാര്ത്ഥികളുടെയും ക്നാനായ കാത്തലിക് വിമന്സ് അസോസിയേഷന് അംഗങ്ങളുടെയും കൂട്ടായ സഹകരണത്തോടെ തയ്യാറാക്കിയ സമ്പൂര്ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി ഇടവക വികാരി…
August 11, 2026
ഹൃദയമിടിപ്പിലെ വൈകല്യങ്ങള് ചികിത്സിക്കാന് പള്സ്ഡ് ഫീല്ഡ് അബ്ലേഷന് സാങ്കേതികവിദ്യ അവതരിപ്പിച്ച് ി കാരിത്താസ്
കോട്ടയം: ഹൃദയമിടിപ്പിലെ വൈകല്യങ്ങള് ചികിത്സിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയായ പള്സ്ഡ് ഫീല്ഡ് അബ്ലേഷന് (PFA) കാരിത്താസ് ആശുപത്രിയില്. ഇതോടെ ഈ ചികിത്സാരീതി ലഭ്യമാക്കുന്ന മധ്യതിരുവിതാംകൂറിലെ ആദ്യത്തെ…
August 11, 2026
മങ്ങാത്ത കാഴ്ച പദ്ധതി നടപ്പിലാക്കി
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില് കട്ടപ്പന സെന്റ്. ജോണ്സ് ഹോസ്പിറ്റലുമായി സഹകരിച്ച് തിടയന്പാട് മരിയ…
August 11, 2026
കാലവര്ഷ കെടുതിയില് ആശ്വാസമേകണം
വീണ്ടുമൊരിക്കല്ക്കൂടി കേരളം കാലവര്ഷക്കെടുതിയിലൂടെ കടന്നുപോകുന്നു. ജീവഹാനി, കൃഷിനാശം, ഭവനങ്ങള് ഭാഗികമായും പൂര്ണമായും നശിക്കുക, വ്യാപാരസ്ഥാപനങ്ങളില് വെള്ളം കയറി നാശനഷ്ടങ്ങള് ഉണ്ടാകുക എന്നിവയൊക്കെ ഏറിയും കുറഞ്ഞും…
August 11, 2026












