മോനിപ്പള്ളി: എടൂര്‍ ജോണി

മോനിപ്പള്ളി: എടൂര്‍ ജോണി (68) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ലിസി കുന്നക്കാട്ടുമലയില്‍ കുടുംബാംഗം. മക്കള്‍: ജെമി ആന്‍ ജോണി (ബാംഗ്ളൂര്‍), ജോയ്സ് ബെല്ല ജോണി ( കാനഡ). മരുമക്കള്‍: ജെയ്സണ്‍ സൈമണ്‍ തൊട്ടിയില്‍ ചുങ്കം, നോയല്‍ സാബു പുളിക്കിയില്‍ മോനിപ്പള്ളി.

Previous Post

വിയന്ന സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍

Next Post

കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗിന് നവനേതൃത്വം

Total
0
Share
error: Content is protected !!