ചരിത്രത്തില്‍ പി.എച്ച്.ഡി നേടി ആന്‍ മരിയ മാത്യു

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് എം.എ. പൂര്‍ത്തിയാക്കിയ ശേഷം ജമ്മു സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ പി.എച്ച്.ഡി നേടിയ ആന്‍ മരിയ മാത്യു.
പയ്യാവൂര്‍ ടൗണ്‍ ഇടവകാംഗവും പുന്നശ്ശേരില്‍ കുടുംബാംഗവുമായ ആന്‍ മരിയ മാത്യു, റിട്ട. ഹെഡ്മാസ്റ്റര്‍ പി. എം. മാത്യുവിന്‍്റെയും പരിയാരം മെഡിക്കല്‍ കോളേജിലെ റിട്ട. സ്റ്റാഫ് നഴ്സായ ആനി പുറത്തേട്ടിന്‍്റെയും മകളാണ്.സഹോദരങ്ങള്‍: അപ്പൂസ് മാത്യു (ദുബായ്), അന്നൂസ് മാത്യു (അയര്‍ലണ്ട്).

Previous Post

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പൊതു മീറ്റിങ് സംഘടിപ്പിച്ചു

Next Post

കരുതലായി കാരിത്താസ്’ പ്രളയ ദുരിതാശ്വാസ പദ്ധതി: പ്രത്യേക മെഡിക്കല്‍ ടീമുകളെ നിയോഗിച്ചു

Total
0
Share
error: Content is protected !!