കോട്ടയം അതിരൂപതയിലെ വൈദികരുടെ തുടര്‍പരിശീലനം സമാപിച്ചു

കോട്ടയം: കോട്ടയം അതിരൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച തുടര്‍പരിശീലന പരിപാടി മൂന്നു ബാച്ചുകളിലായി തൂവാനീസ് പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നടന്നു. അതിരൂപതയിലെ വിവിധ മേഖലകളില്‍ നിന്നായി 45 വൈദികര്‍ പരിശീലനത്തില്‍ പങ്കെടുത്തു.  പരിശീലന പരിപാടിക്ക് വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടില്‍, ചാന്‍സലര്‍ ഫാ. തോമസ് ആദോപള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

കൈപ്പുഴ: പാലത്തുരുത്ത് മൂന്നുപറയില്‍ ബിന്നി ജെയിംസ്

Total
0
Share
error: Content is protected !!