കൈപ്പുഴ: പാലത്തുരുത്ത് മൂന്നുപറയില്‍ ജെയിംസിന്റെ ഭാര്യ ബിന്നി ജെയിംസ് (46) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (27.07.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ പളളിയില്‍. പരേത ഏറ്റുമാനൂര്‍ പഴയംമ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍: അനിറ്റ ജെയിംസ്, ആല്‍വിന്‍ ജെയിംസ്.



