ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം

കാനഡയിലെ ഡര്‍ഹാം റീജണിലും, സമീപപ്രദേശങ്ങളിലുമുള്ള ക്നാനായ കത്തോലിക്കാ അംഗങ്ങള്‍ ചേര്‍ന്നുള്ള ഡര്‍ഹാം സോഷ്യല്‍ ക്ളബ്ബിന്‍്റെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശന ചടങ്ങ് ഒഷാവയില്‍ നടന്നു. ചടങ്ങ് ഫാ. മാത്യു മേലേടത്ത് ഉദ്ഘാടനം ചെയ്തു. ഡര്‍ഹാം റീജണിലും ജിടിഎയിലും സേവനം ചെയ്യുന്ന
റിയല്‍റ്ററും ടീമിന്‍്റെ സ്പോണ്‍സറുമായ ജെഫിന്‍ വലയയില്‍ ജോസഫ് , ക്ളബ് അംഗങ്ങള്‍, സമൂഹാംഗങ്ങള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Previous Post

കോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

Next Post

ജെസിന്‍ ജോബിയെ ആദരിച്ചു

Total
0
Share
error: Content is protected !!