പെരിക്കല്ലൂര്‍ : പുത്തന്‍കണ്ടത്തില്‍ പി. പി തോമസ്

പെരിക്കല്ലൂര്‍ : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പുത്തന്‍ കണ്ടത്തില്‍ പി. പി തോമസ് (90) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3. 30ന് സെന്‍്റ് തോമസ് ഫൊറോന പള്ളി സിമിത്തേരിയില്‍ . ഭാര്യ: മറിയം തോമസ് (മാര്‍ത്ത, പെരിക്കല്ലൂര്‍, കണ്ണോത്ത് കുടുംബാംഗം) .മക്കള്‍: പീറ്റര്‍ & മേഴ്സി ( പു ന്നന്താനം, ഏച്ചോം ), ഫ്ലോറിഡാ, ആനീസ് & ഹമലേ മൈക്കിള്‍ ( പുലയം പറമ്പില്‍, കാസര്‍ഗോഡ്,), ലിസി & ജോമോന്‍ ആനകല്ലാമലയില്‍, ഫ്ലോറിഡ, പരേതയായ ലുസി തോമസ്, ജെയിംസ് & ബിന്ദു ( ചിറക്കല്‍, ഒടയം ചാല്‍ ), ഫ്ലോറിഡാ, സജി & ബിജി ( തേക്കിലകാട്ടില്‍, കരിങ്കുന്നം, ഫ്ലോറിഡാ, മിനി & എബി മണലേല്‍, ഫ്ലോറിഡാ. മൃതദേഹംനവംബര്‍ 19ന് വൈകുന്നേരം 5 മണി മുതല്‍ സ്വ ഭവനത്തിലും നവംബര്‍ 20ന് രാവിലെ 10 മണി മുതല്‍ പെരിക്കല്ലൂര്‍ സെന്‍്റ് തോമസ് പാരിഷ് ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും.

Previous Post

KCC UAE ‘Thalamura 2026’ Annual Gathering on November 29 in Dubai

Total
0
Share
error: Content is protected !!