തിരൂര്‍ : കാഞ്ഞിരംതറപ്പേല്‍ അബ്രാഹം

തിരൂര്‍ : കാഞ്ഞിരംതറപ്പേല്‍ അബ്രാഹം (80) നിര്യാതനായി. സംസ്‌കാരം  (24.07.2026 ) രാവിലെ 11 മണിക്ക്  സെന്റ് ഫ്രാന്‍സിസ് അസീസി ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ . ഭാര്യ അന്നമ്മ പാറത്തോട്ടം കരയില്‍ കുടുംബാംഗം.  മക്കള്‍: ഷാജു, ഷൈനി, സജി, ജോബി. മരുമക്കള്‍: ഓമന ഷാജു വെള്ളരിമറ്റത്തില്‍ (തിരൂര്‍ ) ജോണി പുത്തന്‍പറമ്പില്‍ (രാജപുരം) ലിനി സജി നിരപ്പേല്‍ (ചുമതച്ചാല്‍) അന്‍സു ജോബി കിഴക്കേടത്ത് (കട്ടച്ചിറ ) ഫാദര്‍ മാത്യു (ബാബു) പാറത്തോട്ടംകരയില്‍ ഭാര്യാ സഹോദരനും ഫാദര്‍ ആല്‍ബിന്‍ പുത്തന്‍പറമ്പില്‍ OSB കൊച്ചു മകനും ആണ്.. ഭൗതികശരീരം ഇന്ന്(23.07.2026) വൈകുന്നേരം ഭവനത്തില്‍ എത്തിക്കും

 

Previous Post

രാജപുരം. പെരുമാനൂര്‍ മറിയാമ്മ

Next Post

കോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

Total
0
Share
error: Content is protected !!