രാജപുരം. പെരുമാനൂര്‍ മറിയാമ്മ

രാജപുരം. പാലംകല്ലിലെ പരേതനായ പെരുമാനൂര്‍ തോമസിന്റെ ഭാര്യ മറിയാമ്മ(92) നിര്യാതയായി. പരേത മാഞ്ഞൂര്‍ എളമ്പാശ്ശേരി കുടുംബാംഗം. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച നാലുമണിക്ക് പാലംകല്ലിലെ ജോസ് പെരുമാനൂരിന്റെ വീട്ടില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയ കുടുംബ കല്ലറയില്‍. മക്കള്‍: തോമസ്, ജോസ്, ഫാ.ജോര്‍ജ് (അരുണാചല്‍ പ്രദേശ്), പിടി മേരി ( റിട്ടയേര്‍ഡ് അധ്യാപിക ഹോളി ഫാമിലി രാജപുരം) ,സ്റ്റീഫന്‍ (പരിയാരം), ജോയ് (ആന്ധ്രപ്രദേശ്), ജോണി, ടോമി. മരുമക്കള്‍:  അമ്മിണി, മേരി, ജോസഫ്, ജാന്‍സി (പരിയാരം മെഡിക്കല്‍ കോളേജ്) , ഷൈല (  ആന്ധ്ര പ്രദേശ്), മിനി ( താലൂക്ക് ഹോസ്പിറ്റല്‍ പൂടംകല്ല് ), ജിന്‍സി. മൃതദേഹം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പാലംകല്ലിലെ വീട്ടില്‍ കൊണ്ടുവരുന്നതാണ്.

 

Previous Post

വി. പത്താം പീയൂസിന്‍്റെ കബറിടത്തിങ്കല്‍ മാര്‍ മാത്യു മൂലക്കാട്ട് വി. കുര്‍ബാന അര്‍പ്പിച്ചു

Next Post

തിരൂര്‍ : കാഞ്ഞിരംതറപ്പേല്‍ അബ്രാഹം

Total
0
Share
error: Content is protected !!