കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്ദ്സ് കോളജ് ഓഫ് നഴ്സിംഗിലെ ശ്രദ്ധ-നേര്‍ക്കൂട്ടം ക്ളബ്, എല്‍.എല്‍.എം. ആശുപത്രി, കേരള പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ഓപ്പറേഷന് ടൂഫാന്: ദി നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജോസീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍്റ് സബ് ഇന്‍സ്പെക്ടര്‍ ബിനുമോള്‍ പി. ജെ. മുഖ്യപ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു




