സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു

ഈ വര്‍ഷത്തെ S.S.L.C., +2 പരീക്ഷയില്‍ ഇടവകയില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പൂഴിക്കോല്‍ കെ.സി. ഡബ്ല്യു. എ . യൂണിറ്റ് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് ജലസേചന വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോന്‍സ് ജോസഫ് കുട്ടികള്‍ക്ക് സമ്മാനിച്ചു . വികാരി ഫ. ബാബു പാറത്തോട്ടും കര, പ്രസിഡന്റ് അനിതോമസ് , മറ്റ് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സമീപം.

Previous Post

പിതൃദിനാഘോഷം നടത്തി

Total
0
Share
error: Content is protected !!