നീറിക്കാട്: ലൂര്‍ദ്ദ്മാതാ പള്ളിയില്‍ വിന്‍സന്‍്റ് ഡിപ്പോള്‍ രൂപീകൃതമായതിന്‍െറ 75 ാം വര്‍ഷികം അതിരൂപത ചാപ്ളയിന്‍ ഫാ. ഏബ്രാഹം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടന പുതിയ എ.സി കുമ്പസാരക്കൂട് സ്പോണ്സര് ചെയ്യുകയും അതിന്‍്റെ ഉദ്ഘാടനവും ഫാ. ഏബ്രാഹം പറമ്പട്ട് നിര്‍വഹിച്ചു.






