നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി

ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തോലിക്ക പള്ളിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവക കൂടാരയോഗത്തിന്റെയും കെ.സി.ഡബ്ല്യു .എയുടെയും ഇടവകാംഗം ഫിലിപ്പ് കുഴിയംപറമ്പിലിന്റെയും സഹകരണത്തോടെ ഇടവകയിലെ നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി. ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. വികാരി ഫാ. ലൂക്ക് കരിമ്പിലിന്റെയും കൈക്കാരന്മാരുടെയും മറ്റു സംഘടന ഭാരവാഹികളുടെയും സാനിദ്ധ്യത്തില്‍ വീടിന്റെ താക്കോല്‍ കൈമാറി.

Previous Post

മികച്ച ഭൂമിത്രസേന ക്ളബ്ബിനുള്ള പുരസ്കാരം ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളജിന്

Next Post

ഹൂസ്റ്റണില്‍ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം

Total
0
Share
error: Content is protected !!