കെ.സി.സി.എം. ഇ ( 2026-27) : എബി ജോണ്‍ മണലേല്‍ പ്രസിഡന്‍റ് ; മനു ഏബ്രാഹം നടുവത്തറ ജനറല്‍ സെക്രട്ടറി

ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ സമൂഹത്തിന്‍്റെ കൂട്ടായ്മയായ കെ.‘സി.സി.എം.ഇ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കുവൈറ്റിലെ എബി ജോണ്‍ മണലേല്‍ ( കൂപ്ളിക്കാട്ട് ) കടുത്തുരുത്തി ചെയര്‍മാനായും ദുബായില്‍ നിന്നുള്ള മനു എബ്രഹാം നടുവത്തറ തിരുവനന്തപുരം ജനറല്‍ സെക്രട്ടറിയായും ഖത്തറില്‍ നിന്നുള്ള മാത്യൂസ് ടി. ലൂക്കോസ് തേക്കിലക്കാട്ടില്‍ ഉഴവൂര്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് ചെയര്‍മാന്‍മാരായി അബുദാബിയില്‍ നിന്നുള്ള മനോജ് തോമസ് മരുതൂര്‍ രാജപുരം, കുവൈറ്റില്‍ നിന്നുള്ള ബൈജു തോമസ് തേവര്‍ക്കാട്ടുകുന്നേല്‍ ഉഴവൂര്‍ എന്നിവരും, ജോയിന്‍്റ് സെക്രട്ടറിയായി റിയാദില്‍ നിന്നുള്ള ജെയിംസ് ഫിലിപ്പ് പടിഞ്ഞാറ്റുമ്യാലില്‍ രാജപുരം തിരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈനില്‍ നിന്നുള്ള ജെറി ജോയ് കുഴിമ്പറമ്പില്‍ കുറുമുള്ളൂര്‍ എക്സ്-ഓഫീഷ്യോ അഡൈ്വസറായും പ്രവര്‍ത്തിക്കും.

Previous Post

സെന്റ് പയസ് കോളേജില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കപ്പകൃഷിക്ക് തുടക്കമായി

Next Post

കുറുപ്പന്തറ: ചിറയില്‍ ജോസഫ്

Total
0
Share
error: Content is protected !!