താമരക്കാട്: ഉറുവടിയില് മറിയം ജോണ്‍ (98) നിര്യാതയായി. സംസ്ക്കാരം ഞയറാഴ്ച നാലിന് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.