കോട്ടയം: സി. അനൂപ് ഒറവകുഴിയില്‍ SVM

കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. അനൂപ് SVM (61) നിര്യാതയായി. പൂക്കയം ഇടവക, ഒറവകുഴിയില്‍ പരേതരായ കുരുവിള – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. , ചാക്കോച്ചന്‍, ബിജു, മിനി, പരേതനായ ജോണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.

കോട്ടയം സെന്റ്. ആന്‍സ്, ജ്യോതി ബുക്ക് ഹൌസ്, കിടങ്ങൂര്‍, കണ്ണങ്കര, കാനംവയല്‍, പയ്യാവൂര്‍, റാണിപുരം, ഉഴവൂര്‍ തിരുബാലനഗര്‍ എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

മൃതദേഹം ശനിയാഴ്ച (30-05-2026), രാവിലെ 9.00 ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് വിസിറ്റേഷന്‍ മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.  സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു 2. 00 ന് ആരംഭിയ്ക്കും. തുടര്‍ന്ന് 3.30 ന് സമാപന ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കിടങ്ങൂര്‍ മഠം സിമിത്തേരിയില്‍ സംസ്‌കരിക്കുന്നതാണ്.

 

Previous Post

നീണ്ടൂര്‍: പതാരപ്പള്ളിയില്‍ ഏലിയാമ്മ തോമസ്

Next Post

ഏറ്റുമാനൂര്‍: തെക്കേപ്പറമ്പില്‍ ചിന്നമ്മ ജോസ്

Total
0
Share
error: Content is protected !!