വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി ഏറ്റുമാനൂര്‍ കോണ്‍ഫ്രന്‍സ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം

ഏറ്റുമാനൂര്‍: വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി ഏറ്റുമാനൂര്‍ കോണ്‍ഫ്രന്‍സിന്‍െറ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം അതിരൂപത പ്രൊക്യുറേറ്ററും കോട്ടയം സി.സിയുടെ ആധ്യാത്മിക ഉപദേഷ്ടാവുമായ ഫാ. ഏബ്രാഹം പറമ്പേട്ട് നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ലൂക്ക് കരിമ്പില്‍ അധ്യക്ഷതവഹിച്ചു. സി.സി പ്രസിഡന്‍റ് ടോം തോമസ് , സെക്രട്ടറി ഡോണ്‍ബോസ്ക്കോ , സി.സി ബോര്‍ഡ് അംഗങ്ങളായ എന്‍.കെ ജോസഫ്,അലക്സ് വിശാംഖതറ, കോണ്‍ഫ്രന്‍സ് പ്രസിഡന്‍റ് ടി.പി ജോസ്, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ കെ.ജെ ജോസ് എന്നിവര്‍ പ്രസംഗിച്ചു. 2026 ഡിസംബറില്‍ ഏറ്റുമാനൂര്‍ കോണ്‍ഫ്രന്‍സ് രൂപികരിച്ചിട്ട് 75 വര്‍ഷം പുര്‍ത്തിയാകും.

Previous Post

സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും

Next Post

കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

Total
0
Share
error: Content is protected !!