കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സംഘടിപ്പിച്ച അധ്യാപക സംഗമം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.ഗില്‍ഡ് തെക്കന്‍ മേഖലാ ജന. സെക്രട്ടറി സ്റ്റീഫന്‍സണ്‍ എബ്രാഹം, സംസ്ഥാന പ്രസിഡണ്ട് ടോം മാത്യു, അതിരൂപതാ ഡയറക്ടര്‍ ഫാ. തോമസ് പുതിയകുന്നേല്‍, അതിരൂപതാ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ഉഷാ മേരി ജോണ്‍, ഡെയ്‌സണ്‍ പനേങ്ങാടന്‍, സി. സ്റ്റാര്‍ലിറ്റ് എന്നിവര്‍ സമീപം





