ഏറ്റുമാനൂര്‍: കെ.സി.സി ഏറ്റുമാനൂര്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ പാരീഷ് ഹാളില്‍ വച്ച് കൂണ്‍ കൃഷി സെമിനാര്‍ നടത്തി. വികാരി ഫാ. ലൂക്ക് കരിമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് ഷിബി പഴയമ്പള്ളി അധ്യക്ഷതവഹിച്ചു. തൃശൂള്‍ സാറാസ് മഷ്ൂറൂമാണ് ക്ളാസ് നയിച്ചത്.വിവിധ കൂണ്‍വിഭവങ്ങളുടെ പ്രദര്‍ശനവും, വിപണനവും, പാചക രീതികളും അറിയുവാനും, അനുഭവിക്കുവാനും ശില്പ ശാല ഉപകരിക്കുകയുണ്ടായി.






