ക്നാനായ റീജിയണല്‍ വിശ്വാസ പരിശീലന സ്‌കൂള്‍ പ്രഥമ അദ്ധ്യാപകരുടെ സംഗമം

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിലെ വിശ്വാസ പരിശീലനാ സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. റീജിയണിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

റീജിയണല്‍ ക്യാറ്റികെറ്റികള്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ഭക്തസംഘടനാ കോര്‍ഡിനേറ്റര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു. ക്നാനായ റീജിയണില്‍ 17 വിശ്വാസ പരിശീലനാ സ്‌കൂളുകളാണ് ഉള്ളത്.

Previous Post

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

Next Post

കെ.സി.സി.എന്‍.എ. യുടെ പ്രഥമ ഗോള്‍ഫ് ടൂര്‍ണ്ണ മെന്റ് ചിക്കാഗോയില്‍ ഓഗസ്റ്റ് 30നു ആരംഭിക്കും

Total
0
Share
error: Content is protected !!