ഹ്യൂസ്റ്റണ്‍: മോനിപ്പള്ളി നിരവത്ത് എന്‍.ഐ എബ്രാഹം (76 ) നിര്യാതനായി. വടക്കേ അമേരിക്കയിലെ ക്നാനായ കാതോലിക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ പ്രസിഡന്‍്റായിരുന്നു . ഭാര്യ മോളി നീണ്ടൂര്‍ ചാത്തമ്പടത്തില്‍ കുടുംബാംഗമാണ് . മക്കള്‍ : മെര്ലിന്, പോളി . സംസ്കാരം ഓഗസ്റ്റ് 12 നു ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍. സഹോദരങ്ങള്‍ : സി.സ്റ്റീഫന്‍ മേരി ( ഹോളി ഫാമിലി കോണ്‍വെന്റ്, ഇരിങ്ങാലക്കുട), സിസിലി ചെറിയാന് (ബാംഗ്ളൂര്‍) , പരേതരായ എന്‍.ഐ ലൂക്കോസ് , മത്തായി, ഫാ. സ്റ്റീഫന്‍ നിരവത്ത്, സി. ലൂസി മാത്യൂസ് .
ഹ്യൂസ്റ്റണ്‍: മോനിപ്പള്ളി നിരവത്ത് എന്‍.ഐ എബ്രാഹം





