തെള്ളകം : ആക്കതെക്കേതില്‍ ഏലിയാമ്മ തോമസ്

കാരിത്താസ് / തെള്ളകം : ആക്കതെക്കേതില്‍ പി.ടി തോമസ് ന്റെ (റിട്ട. കെ.സ്.ആര്‍.ടി.സി മെക്കാനിക്ക്,കോട്ടയം ഡിപ്പോ) ഭാര്യ ഏലിയാമ്മ തോമസ് (ബേബി -67) അന്തരിച്ചു.സംസ്‌കാരം ഞായറാഴ്ച്ച (10/08/2025)03.00 പിഎം ന് ഭവനത്തില്‍ ആരംഭിച്ചു കാരിത്താസ് സെന്റ്. തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത മറ്റക്കര മാമ്പുഴയ്ക്കല്‍ കുടുംബാംഗം ആണ്.
മക്കള്‍ : അബില്‍( ജോയ് ആലുക്കാസ് കോട്ടയം), ആതിര(അയര്‍ലണ്ട്).മരുമക്കള്‍ : സോണിയ ( നീറിക്കാട്), അനൂജ് ( അയര്‍ലണ്ട് ).

Previous Post

വിദ്യാരംഗം കലാസാഹിത്യവേദിയും ഉണര്‍വ്വ് പദ്ധതിയും ഉദ്ഘാടനം ചെയ്തു

Next Post

ഹ്യൂസ്റ്റണ്‍: മോനിപ്പള്ളി നിരവത്ത് എന്‍.ഐ എബ്രാഹം

Total
0
Share
error: Content is protected !!