വിദ്യാരംഗം കലാസാഹിത്യവേദിയും ഉണര്‍വ്വ് പദ്ധതിയും ഉദ്ഘാടനം ചെയ്തു

കൈപ്പുഴ: കോട്ടയം അതിരൂപതയിലെ ഒ.എസ്.എച്ച് സന്യാസസമൂഹം കുട്ടികളുടെ ഉന്നതിക്കും ക്ഷേമത്തിനുമായി അതിരൂപത സ്‌കൂളുകളില്‍ നടത്തിവരുന്ന ലേണിംഗ് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി (ഉണര്‍വ്വ്) കൈപ്പുഴ സെന്റ്മാത്യൂസ് എല്‍.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിദ്യാരംഗ കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. ഉണര്‍വ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. നോബിള്‍ കല്ലൂര്‍ ഒഎസ്എച്ച് സ്‌കൂള്‍ ഹെഡ് മിസ്റ്റര്‍സ് ഷാന്റി P ജേക്കബ് ,സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കുരിയാക്കോസ് MC, അധ്യാപകരായ സോയല്‍ സൈമണ്‍,ചിന്നു എലിസബത്ത് എന്നിവര്‍ സംസാരിച്ചു.

Previous Post

ജെയിംസ് മണക്കാടന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

Next Post

തെള്ളകം : ആക്കതെക്കേതില്‍ ഏലിയാമ്മ തോമസ്

Total
0
Share
error: Content is protected !!