പിറവം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രികളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പിറവം ഇടവക സമൂഹം പ്രതിഷേധിച്ചു. കെ.സി.വൈ.എല്ലിന്‍െറ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ തിരികള്‍ കത്തിച്ച് കരുണകൊന്ത ചൊല്ലി കന്യാസ്ത്രികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
കന്യാസ്ത്രികളുടെ അറസ്റ്റ്: പിറവം ഇടവക പ്രതിഷേധിച്ചു





