കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം

കിടങ്ങൂര്‍: കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം തെള്ളകം അമ്മവീട്ടില്‍ നടത്തി. പരസ്പരം സ്നേഹിക്കുക പങ്കുവെക്കുക എന്ന ആശയത്തിന്‍്റെ അടിസ്ഥാനത്തില്‍ അമ്മവീട്ടിലെ കുട്ടികള്‍ക്കായി ഫൊറോനയിലെ ഇടവകകളില്‍ നിന്ന് പണം സംഹരിച്ച് നല്‍കി. യുവജനദിനത്തിന്‍്റെ ഉദ്ഘാടനം മോട്ടിവേഷന്‍ സ്പീക്കര്‍ അഭിഷേക് നടത്തി.കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്‍റ് ബനിസണ്‍ പുല്ലുകാട്ട് ,ഫൊറോന ചാപ്ളയ്ന്‍ ഫാ. സിറിക് മറ്റത്തില്‍ , കൂടാതെ മറ്റ് ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Previous Post

കെ.സി. ഡബ്ള്യൂ.എ കൈപ്പുഴ ഫൊറോനാ ഗ്രാന്‍ഡ് പേരെന്‍്റ്സ് ദിനാഘോഷവും പരമ്പരാഗത ചമന്തി മേളയും നടത്തി

Next Post

റാന്നിയില്‍ ഇടവക ദിനവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടത്തി

Total
0
Share
error: Content is protected !!