ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ സേനാപതി സെന്‍്റ് പോളികാര്‍പ്പ് ദേവാലയത്തിന്‍്റെയും കെ സി വൈ എല്‍യൂണിറ്റിന്‍്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കനാല്‍ 301-ആദിവാസി കോളനിയിലെ വയോധികരോടൊപ്പം ആഘോഷിച്ചു. കമ്പിളി പുതപ്പുകള്‍ വിതരണ്ണം ചെയ്യുകയും അവര്‍ക്കൊപ്പം സമയം ചിലവിടുകയും ചെയ്തു . വികാരി ഫാ. ഷിജു അവണൂര്‍ പ്രസംഗിച്ചു. കെ സി വൈ എല്‍ യൂണിറ്റ് ഡയറക്ടര്‍ സജി പെരുമ്പാടിയില്‍ നന്ദി പറഞ്ഞു.
സേനാപതിയില്‍ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘോഷിച്ചു





