ചമതച്ചാല്‍: മണിയങ്കാവുങ്കല്‍ ചാക്കോ

ചമതച്ചാല്‍: ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം മണിയങ്കാവുങ്കല്‍ ചാക്കോ (75) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ജൂലൈ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളി സിമിത്തേരിയില്‍. ഭാര്യ മേരി പയ്യാവൂര്‍ വെട്ടത്ത് കുടുംബാംഗം. മക്കള്‍: ബിനോജ്, പരേതരായ ബിജി, ബിന്ദു, ബിനിജ.
മരുമക്കള്‍: ആഗി കല്ലൂര്‍ക്കാട്, ജെയിംസ് പെരുവക്കുന്നേല്‍ ചമതച്ചാല്‍,ഫിലിപ്പ് പാത്തിപ്പാറ.

 

Previous Post

ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ മാക്കില്‍ പിതാവിന്റെ കബറിടം സന്ദര്‍ശിച്ചു

Next Post

മാര്‍ മാക്കില്‍ ക്‌നാനായ സമുദായത്തെ സ്വപ്നംകണ്ട വ്യക്തിത്വം: മാര്‍ റാഫേല്‍ തട്ടില്‍

Total
0
Share
error: Content is protected !!