കട്ടച്ചിറ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

കട്ടച്ചിറ സെന്റ്.മേരീസ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികാഘോഷംകോട്ടയം അതിരൂപത മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.ജിബിന്‍ മണലോടിയില്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ.സജിത്ത് പറപ്പള്ളില്‍, ഹെഡ്മാസ്റ്റര്‍ സ്റ്റീഫന്‍സണ്‍ എബ്രഹാം ,പി.റ്റി.എ പ്രസിഡന്റ് സിജോ കോട്ടൂര്‍ ,സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ സമീപം

 

Previous Post

കെ.സി.സി,കെ സി ഡബ്ള്യു.എ, കെ.സി.വൈ.എല്‍ നേതൃ സംഗമം

Next Post

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

Total
0
Share
error: Content is protected !!