കിടങ്ങൂര്‍: ആനിമൂട്ടില്‍ മറിയം മത്തായി

കിടങ്ങൂര്‍: ആനിമൂട്ടില്‍ മറിയം മത്തായി (84) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച മൂന്നിന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. സഹോദരന്‍: പരേതനായ തോമസ്. ഫാ. പോള്‍ ആനിമൂട്ടില്‍ സഹോദര പുത്രനാണ്.

Previous Post

കെ.സി.സി ആദരിച്ചു

Next Post

ബൈബിള്‍ പകര്‍ത്തിയെഴുത്ത്: കൂടുതല്‍ സമ്മാനങ്ങള്‍ കോട്ടയം അതിരൂപതയ്ക്ക്

Total
0
Share
error: Content is protected !!