നാരകത്തറ: മഠത്തില്‍ കളത്തില്‍ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ്(83)നിര്യാതയായി.പരേത വെളിയനാട് ചിങ്ങച്ചം പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം ജൂലൈ 6 ഞായറാഴ്ച 3.30pm ന് വീട്ടില്‍ ആരംഭിച്ച് തുടര്‍ന്ന് വെളിയനാട് സെന്റ് മിഖായേല്‍ ക്‌നാനായ പള്ളിയില്‍.
മക്കള്‍ :ജാന്‍സി (റിട്ടേഡ് ഹെഡ്മിസ്ട്രസ്),പരേതയായ ജെസ്സി, ജിന്‍സി (റിട്ടേഡ്ടീച്ചര്‍), ജൂസി.
മരുമക്കള്‍: പരേതനായ പി.ജെ ജോണ്‍ പതിപ്ലാക്കില്‍ ചേര്‍പ്പുങ്കല്‍,സുനു എം. സി മുളക് മറ്റത്തില്‍ എസ്.എച്ച് മൗണ്ട് ,ഷാജി ലൂക്കോസ് വട്ടത്തറയില്‍ കുറുമുള്ളൂര്‍, അനിയന്‍കുഞ്ഞ് ടി.എ തച്ചേടത്ത് കുന്നംകരി.





