കള്ളാര്‍ സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷം

കള്ളാര്‍: സെന്റ് തോമസ് സണ്‍ഡേ സ്‌കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തിന്റെ വാര്‍ഷികാഘോഷം നടന്നു.  വികാരി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഫൊറോനാ വികാരി  ഫാ. ജോസ് അരിച്ചിറ ഉദ്ഘാടനം നിര്‍വഹിച്ചു.  സ്‌കൂള്‍ ലീഡര്‍ ആല്‍ബിന്‍ രാജു ആശംസകള്‍ അര്‍പ്പിച്ചു. 2025 26 അധ്യയന വര്‍ഷത്തിലെ മാര്‍ഗരേഖ പ്രകാശനം നടത്തി. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിനയ സ്വാഗതം പറയുകയും പിടിഎ പ്രതിനിധി  ജിന്‍സി ജയിംസ് നന്ദി പറയുകയും ചെയ്തു. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടത്തി.

 

Previous Post

സെന്‍്റ് ജോസഫ്സ് വിശ്വാസ പരിശീലന കേന്ദ്ര വാര്‍ഷികം

Next Post

വിശ്വാസ പരിശീലന വാര്‍ഷികവും, സംഘടനകളുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും, രക്ഷാകര്‍തൃ ദിനവും

Total
0
Share
error: Content is protected !!