സെന്‍്റ് ജോസഫ്സ് വിശ്വാസ പരിശീലന കേന്ദ്ര വാര്‍ഷികം

പുതുവേലി : സെന്‍്റ് ജോസഫ്സ് വിശ്വാസ പരിശീലന കേന്ദ്രത്തിന്‍്റെ 2024 – 25 അധ്യയന വര്‍ഷത്തിലെ വാര്‍ഷികവും, തിരുബാല സഖ്യത്തിന്‍്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെയും 2025 – 2026 വര്‍ഷത്തെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും വികാരി ഫാ. ജോസഫ് ഈഴാറാത്തിന്‍്റെ അധ്യക്ഷതയില്‍ ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് ഫോറോനപ്പള്ളി വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ നിര്‍വഹിച്ചു. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബ്ളസ്സന്‍ ജോയ്, പി.ടി.എ പ്രസിഡന്‍്റ് ഷൈജു മുളയാനിക്കല്‍, സ്റ്റാഫ് സെക്രട്ടറി ജിഷ ആല്‍വിന്‍, സ്കൂള്‍ ലീഡര്‍ അധീന ജോബി, മിഷന്‍ ലീഗ് യൂണിറ്റ് പ്രസിഡന്‍റ് എയ്ഞ്ചല ആല്‍വിന്‍, തിരുബാല സഖ്യം വൈസ് പ്രസിഡണ്ട് ദില്‍ഷ ലാലു എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous Post

മഹാജൂബിലി : ആദ്യ ക്ലാസ്സ് ജൂലൈ 6 ഞായറാഴ്ച

Next Post

കള്ളാര്‍ സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷം

Total
0
Share
error: Content is protected !!