മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ അമ്മ ഏലിക്കുട്ടി നിര്യാതയായി

ഏറ്റുമാനൂര്‍: കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ അമ്മയും ഏറ്റുമാനൂര്‍ പണ്ടാരശ്ശേരില്‍ പരേതനായ ചാക്കോയുടെ ഭാര്യയുമായ ഏലിക്കുട്ടി ചാക്കോ(100) നിര്യാതയായി. സംസ്‌കാരം പിന്നീട്. മറ്റുമക്കള്‍: അച്ചാമ്മ, മേരി, സിസ്റ്റര്‍ ജാക്വിലിന്‍, സിസിലി, റോസമ്മ, മാത്യൂസ്, നിര്‍മല, പരേതയായ ഗ്രേസി.

Previous Post

കുറുമുളളൂര്‍: കീഴേടത്തുമലയില്‍ സജി ലൂക്കോസ്

Next Post

കരിങ്കുന്നം: തേക്കുംമൂട്ടില്‍ മേഴ്സി ജേക്കബ്

Total
0
Share
error: Content is protected !!