കൈപ്പുഴ: പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോസ് (കൈപ്പുഴ ജോസ്)

കൈപ്പുഴ: കേരളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോസ് (കൈപ്പുഴ ജോസ്-59) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10.30ന് സെന്‍റ് ത്യേസ്യാസ് പള്ളിയില്‍. ഭാര്യ ബീന. മക്കള്‍: അലന്‍, ഹെലന്‍. കൈപ്പുഴ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ബോര്‍ഡ് മെംബറുമായിരുന്നു പരേതന്‍.

Previous Post

ചിക്കാഗോ സെന്റ് മേരീസില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും മുതിര്‍ന്നവരുടെ സംഗമവും ജൂലൈ 1ന്

Next Post

ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടിലൂടെ കണ്ടെത്തിയ പുതിയ ബാക്ടീരിയകള്‍ക്ക് കോളേജിന്റെ പേര് നല്‍കി ഗവേഷകര്‍

Total
0
Share
error: Content is protected !!