ക്രിസ്തുരാജ കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറി

കോട്ടയം: കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറി. പുതുതായി നിര്‍മിച്ച കൊടിമരം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിച്ചശേഷം തിരുനാള്‍ കൊടിയേറ്റി. വികാരി റവ. ഡോ. തോമസ് ആദോപ്പിള്ളില്‍, ഫാ. അബ്രാഹം പറമ്പേട്ട്, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പിള്ളില്‍, ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Previous Post

കെ.സി.ഡബ്ള്യു.എ. നേതൃസംഗമം സംഘടിപ്പിച്ച് പടമുഖം ഫൊറോന

Total
0
Share
error: Content is protected !!